Good Bad Ugly Movie Malayalam Review | Reeload Media



Good Bad Ugly Movie Malayalam Review | Reeload Media

Script & Narration : Ebin CJ ( https://www.instagram.com/ebin_cj/)

Our Instagram Page https://instagram.com/reeloadmedia?igshid=1vfjwocfj0qxj

source

More From Author

Dubai Mein Zip-Line Kar Li 😳 Etni Uppar se

40 दिन गर्मी में सुबह-सुबह इसे खाकर देखिये कैसी भी कमजोरी,थकान-सुस्ती रहेगी दूर तंदुरस्ती मिले भरपूर

34 thoughts on “Good Bad Ugly Movie Malayalam Review | Reeload Media

  1. Goat ന്റെ റിവ്യൂ നിങ്ങൾ അടിപൊളി ആണ് ഫാൻ ബോയ് സംഭവം ആണ്, പഴയ സിനിമയുടെ റഫറൻസ് ഉണ്ട്, ലോജിക് ഇല്ലാതെ എൻജോയ് ചെയ്യാം എന്നൊക്കെ ആണ് പറഞ്ഞത്… ഇത് വന്നപ്പോ എല്ലാം നിങ്ങൾക്ക് നെഗറ്റീവ് ആയി kollam😅😅😅😅😅😅😅

  2. Full on full full കോഡൂര ബ്ലാസ്റ്റോട് blastodu bombastic blast ❗❗❗❗❗

    ഫാൻസിന് മാത്രമല്ല എല്ലാവർക്കും ഇഷ്ടപ്പെടും.

    ഒരിക്കലും തീയേറ്ററിൽ മിസ്സ് ചെയരുതാത ഐറ്റം💥💥💥

    Adhik Ravichandran, wow എന്നാ ഒരു മനുഷ്യനാടാ ഉവ്വേ, Mark Antonny നേ പല ഫോൾഡിൽ തൂക്കും കൊല മാരക തിമി ru സാനം 💫

    GVP , പതിവ് തെറ്റിച്ചില്ല loud and aesthetically eccentric പെട 💥❤‍🔥🥵
    Must watch in theatres.

    PEAK FILM 💥💓❤‍🔥🥵❗

    My all-time favorite Ajith Kumar film💫

    Supercalifragilisticexpialidocious👌🤌

    പക്കാ ഫാൻ സർവീസ്
    ലൂസിഫർ, കബാലി വിക്രം ഒക്കെ പോലെ.

    Cameos, references യാ മോനേ സെമ്മാ ഞെരിപ്പ് ❗💥❤‍🔥

    തല അജിത് കുമാർ അഴിഞ്ഞാട്ടം🥵💥🤌👌

    F** PEAK ❗❗❗❗❗❗

  3. Ak യെ അല്പം എങ്കിലും ഇഷ്ടം ഉണ്ടേൽ, ധൈര്യമായി ടിക്കറ്റ് എടുത്തോളൂ.
    പൊളിക്കും

  4. Enik ishtam ayii ബുദ്ധി ജീവികൾ പേനയും പേപ്പറും ആയിട്ട് പോയി ഇത് കാണരുത് 🤓

  5. നിങ്ങൾ എന്താ ഈ പറയുന്നത് നിങ്ങൾക്ക് ബോധമില്ലേ ഇത് അവാർഡ് പടമല്ല നിങ്ങൾ ഇങ്ങനെ പറയാൻ സിനിമ ഒരു ബോറടി ഇല്ല നല്ല എന്റർടൈൻമെന്റ് മൂവി അത്രയേ ഉള്ളൂ

  6. മുമ്പൊക്കെ ഇയ്യാളുടെ റിവ്യൂ കണ്ടിട്ടായിരുന്നു പടങ്ങൾ കാണാൻ പോയിരുന്നത്…. പക്ഷേ ഇപ്പൊ എന്തോ വഷപെശക്കു പോലെ… വിക്രംന്റെ വീര ധീര സൂര ഇയ്യാളുടെ തള്ള് കണ്ട് കാണാൻ പോയി…. പെട്ടുപോയല്ലോ എന്നായിപ്പോയി. ഇന്ന് നെഗറ്റീവ് പറഞ്ഞ gbu രാവിലെ കണ്ടു ഇജ്ജാതി കിടിലം പടത്തിനു നെഗറ്റീവ് പറയുന്നു…. From now on I don't want to trust you broo😊

  7. നിങ്ങൾ റിവ്യൂ ചെയ്യരുത് പ്ലീസ്‌ 😀😀. നിങ്ങള്ക്ക് പറഞ്ഞിട്ടുള്ള പണി അല്ലിതു

Leave a Reply

Your email address will not be published. Required fields are marked *